Business & Corporates ഇന്ത്യക്കാരെ കാമ്പ കോള കുടിപ്പിക്കാന്‍ റിലയന്‍സ്; പുതിയ കാംപെയ്ന് തുടങ്ങി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് കാമ്പ കോളയ്ക്കായി പുതിയ കാമ്പെയ്ന് ആരംഭിച്ചു Profit Desk30 April 2024
Sports ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മുത്തൂറ്റ് എഫ്എ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തങ്ങളെയെത്തിച്ചത് റിലയന്‍സ് ഫൗണ്ടേഷന് ലീഗിലെ (ആര്‍എഫ്ഡിഎല്‍) മല്‍സരക്ഷമതയും അച്ചടക്കത്തോടെയുള്ള പ്രകടനവുമാണെന്ന് മുത്തൂറ്റ് എഫ്എ ക്യാപ്റ്റന്‍ അര്ജുന് രാജ് Profit Desk26 April 2024
News മോദിക്ക് ജെപി മോര്ഗന് സിഇഒ ജാമി ഡിമോണിന്റെ പ്രശംസ; 40 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവെയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനും മോദിയുടെ സര്‍ക്കാരിനെ ഡിമോണ്‍ പ്രശംസിച്ചത് Profit Desk24 April 2024
News സ്വര്‍ണം പിന്നെയും മേലോട്ട് തന്നെ! ഗ്രാമിന് ഇന്ന് 45 രൂപ വര്‍ധിച്ച് 6,660 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് വില 53,280 രൂപയിലുമെത്തി. Profit Desk24 April 2024
News മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍150 കോടി രൂപയുടെ തട്ടിപ്പ് ഇതോടെ ഓഹരി വിപണിയില്‍ സ്ഥാപനത്തിലെ വിലയിടിഞ്ഞു. കമ്പനിയുടെ ഓഹരികള്‍ 5 ശതമാനത്തിലധികമാണ് ഇന്നലെ ഇടിഞ്ഞത് Profit Desk24 April 2024
Success Story കഴുതകളെ വളര്‍ത്തി ലാഭം കൊയ്ത് രാമമംഗലത്തെ എബി ബേബി കഴുതപ്പാല് കൊണ്ടുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളുടെ നിര്‍മാണമായിരുന്നു എബിയുടെ ലക്ഷ്യം Profit Desk24 April 2024
Business & Corporates എങ്ങുമെത്താതെ കേരഗ്രാമം; ഇരുട്ടില്‍ത്തപ്പി കേരകര്‍ഷകര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ തേങ്ങാ, വെളിച്ചെണ്ണ എന്നിവ കേരളത്തിലേക്ക് എത്താന്‍ തുടങ്ങിയതോടെ കേര കര്‍ഷകരുടെ ഗതികേടും തുടങ്ങി Profit Desk24 April 2024
Business & Corporates പുതിയ വേഷപ്പകര്‍ച്ചയില്‍ കളിമണ്‍ വ്യവസായം; പ്രതീക്ഷയായി അനശ്വരം 2017 ലെ പ്രളയം കളിമണ്ണിന്റെ ലഭ്യത ഇല്ലാതാക്കി. അതോടൊപ്പം തൊഴിലാളി പ്രശ്നങ്ങളും വന്നു Profit Desk24 April 2024
Entrepreneurship ഈ ഗുജറാത്തി സ്ത്രീയുടെ വരുമാനം ഇരട്ടിയായി; തുണയായത് മുത്തൂറ്റ് മൈക്രോഫിന്‍ വെറും രണ്ട് വര്‍ഷം കൊണ്ട് പട്ടേല്‍ റോഷാനിബെന്‍ ധര്മേഷ്കുമാര് എന്ന 29കാരി തന്റെ വരുമാനം ഇരട്ടിയാക്കിയതിന്റെ കഥയാണിത് Profit Desk24 April 2024
News കൊക്കോ വില കുതിക്കുന്നു; ഇനിയും വില ഉയരും ഐവറികോസ്റ്റില്‍ സ്വര്‍ണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്പോട് രോഗവും അവസരം പ്രതികൂലമാക്കി Profit Desk23 April 2024