കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു
പുതിയ പദ്ധതികളും ആശയങ്ങളുമായി ബിസിനസ് മേഖല പുതുവര്‍ഷത്തിലേക്ക് കാലെടുത്ത്വയ്ക്കുമ്പോള്‍ പല സംരംഭകരും ചെലവ് ചുരുക്കല്‍ മുഖ്യ അജണ്ടയായി തന്നെ സ്വീകരിച്ചിരിക്കുന്നു
ആര്‍ഐബിസിയുടെ ആദ്യ രണ്ട് എഡിഷനുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു
കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ടാറ്റ 60 ശതമാനം കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും
കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും