Connect with us

Hi, what are you looking for?

News

തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്

News

മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്

News

കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്

News

അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ വത്സന്‍ അവതരിപ്പിച്ച പ്രബന്ധത്തിനാണ് മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്

News

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു

News

കൂടാതെ, മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 3 കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും

News

എഫ്എംസിജി, ഇരുചക്ര വാഹന വില്‍പ്പന എന്നീ മേഖലകളിലെ കണക്കുകളും അനുകൂലമായ മണ്‍സൂണും കണക്കിലെടുത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഐഎംഎഫ് % ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്

News

ഓണ്‍ലൈനിലും പ്രാദേശിക വിപണിയില്‍ നിന്നും വാങ്ങിയ പത്ത് ബ്രാന്‍ഡ് ഉപ്പിലും അഞ്ച് ബ്രാന്‍ഡ് പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. 0.1 മില്ലീമീറ്റര്‍ മുതല്‍ 5 മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള മൈക്രോപ്ലാസ്റ്റിക്കുകളാണ് ഇവയില്‍ കണ്ടെത്തിയത്

News

കോര്‍ബ ജില്ലയില്‍ പെടുന്ന ഈ പ്രദേശത്ത് ഗണ്യമായ തോതില്‍ ലിഥിയം നിക്ഷേപം ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കണ്ടെത്തിയിരിക്കുന്നത്

Business & Corporates

ബാബ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും ആശ്വാസകരമായ നടപടിയാണിത്. ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പ് പറയുകയും ഖേദപ്രകടനം വര്‍ത്തമാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു

News

ഒരു കിലോക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതല്‍ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത്

Trending