Connect with us

Hi, what are you looking for?

News

തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്

News

മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്

News

കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്

Auto

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള (എസ്യുവി) സുസ്ഥിരമായ ഡിമാന്‍ഡ്, മികച്ച ഉപഭോക്തൃ വികാരങ്ങള്‍, വെയ്റ്റ്‌ലിസ്റ്റ് ചെയ്ത മോഡലുകളുടെ എളുപ്പത്തിലുള്ള ലഭ്യത, പുതിയ റോള്‍ഔട്ടുകള്‍ എന്നിവയാണ് വിപണിക്ക് കരുത്തായത്

News

പദ്ധതി പ്രവര്‍ത്തികമാകുന്നതോടെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്ര സഹകരണ റജിസ്ട്രാറുടെ കീഴില്‍ അഗ്രിക്കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ തുടങ്ങാനും വില്പന നടത്താനും ആണ് ഉദ്ദേശിക്കുന്നത്

Economy & Policy

സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രവചിക്കപ്പെട്ടിരുന്ന 6.6% വളര്‍ച്ച മറികടന്ന് 2022 ലെ രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ വളര്‍ച്ചയാണ് രാജ്യം നേടിയിരിക്കുന്നത്

News

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇത് എണ്ണക്കമ്പനികളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്ന് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

News

അടുത്ത 100 ദിവസത്തിനുള്ളില്‍ ഈ പ്ലാന്റുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു

News

അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ യുഎസ്എഫ്ഡിഎയുടെ അംഗീകാരം മരുന്നിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എലി ലില്ലിയുടെ സിഇഒ ഡേവ് റിക്സ് പറഞ്ഞു

Trending