അത്യാധുനിക പ്രകടനവും മികച്ച എഐ സവിശേഷതകളുമടങ്ങിയ ഗാലക്‌സി ബുക്ക് 5 സീരീസ് ഉന്നത ഉല്‍പ്പാദനക്ഷമത, സര്‍ഗ്ഗാത്മകത, വിനോദം എന്നിവ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
AI സഹായത്തോടെയുള്ള വീഡിയോകോണ്‍ഫറന്‍സിംഗ്/ വെബിനാര്‍ സംവിധാനം വിജയകരമായി അവതരിപ്പിച്ച് കേന്ദ്ര ഐ ടി മന്ത്രാലയം സംഘടിപ്പിച്ച ഭാഷിണി ഗ്രാന്‍ഡ് ഇന്നൊവേഷന്‍ ചലഞ്ചില്‍ സ്ഥാപനം ഒന്നാമതെത്തി
ഈജിപ്റ്റ്, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂസഫ് നാദിര്‍, ലൂക്ക് ഫാരിട്ടോര്‍, ജൂലിയന്‍ ഷില്ലിഗര്‍ എന്നീ യുവശാസ്ത്രജ്ഞരാണ് സൂവിയസ് ചലഞ്ച് മല്‍സരത്തിലൂടെ ഇത് കണ്ടെത്തിയത്
നൂറുകണക്കിന് എഞ്ചിനീയര്‍മാര്‍ രണ്ട് വര്‍ഷമായി റിസര്‍ച്ച് ചെയ്ത് ഡെവലപ്പ് ചെയ്തതാണ് ഈ പ്ലാറ്റ്‌ഫോം എന്ന് ജിയോ സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗര്‍ തിങ്കളാഴ്ച ലിങ്ക്ഡ്ഇനില്‍ പറഞ്ഞു