Connect with us

Hi, what are you looking for?

News

തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്

News

മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്

News

കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്

News

ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ മസാച്ചുസാറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ തെര്‍മല്‍ സ്റ്റാര്‍ട്ടപ്പായ ഖ്വീസ് (Quaise) ഇറങ്ങുന്നു

News

എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നതോടെ നിക്ഷേപകര്‍ക്ക് മികച്ച ഡീല്‍ ആണ് കമ്പനി നല്‍കുന്നത്. ടാറ്റ മോട്ടോഴ്‌സിലെ ഓഹരി ഉടമകള്‍ക്ക് രണ്ടു കമ്പനികളിലും തുല്യമായ ഓഹരികള്‍ ലഭിക്കും

News

കാണുന്ന പോലെ സുതാര്യമല്ല ക്രെഡിറ്റ് കാര്‍ഡുകള്‍. പല ഹിഡന്‍ ചാര്‍ജുകളും ഇതിനു പിന്നില്‍ ഉണ്ട്

News

ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില. അതിനു ശേഷം ഉയര്‍ച്ച താഴ്ചകളുമായി മുന്നോട്ട് പോയിരുന്ന സ്വര്‍ണം ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തി

News

ഇന്ത്യയിലെ ആദ്യ കാള്‍-ഗസ്താഫ് റൈഫിള്‍ പ്ലാന്റ് റിലയന്‍സ് മെറ്റ് സിറ്റിയില്‍. പ്രതിരോധ നിര്‍മ്മാണത്തില്‍ ഇന്ത്യയിലെ ആദ്യത്തെ 100% എഫ്ഡിഐ പദ്ധതിയാണിത്

News

ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ടെക് കമ്പനിയെയും ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളേയും അടുത്തയാഴ്ച ഒരു മീറ്റിംഗിന് വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു

News

തിരുവുള്ളക്കാവ് ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ തുമ്പി ഉയര്‍ത്തിയ കൊമ്പന്റെ അഴകോടെയാണ് വ്യത്യസ്തമായ ഈ കട സ്ഥിതി ചെയ്യുന്നത്

Trending