Education ഭാരതത്തിന്റെ സ്വത്വമാണ് നളന്ദയെന്ന് പ്രധാനമന്ത്രി 1600 വര്‍ഷത്തെ പൈതൃകം പേറുന്ന സര്‍വ്വകലാശാലയുടെ മുന്‍കാല പോരാട്ടങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, നളന്ദ ഇന്ത്യയുടെ സ്വത്വവും ആദരവും മൂല്യവും മന്ത്രവും ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞു Profit Staff19 June 2024
Business & Corporates ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി എന്‍വിഡിയ; ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്നു കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിലധികം ഉയര്‍ന്നു. 2022 ഒക്ടോബറിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1,100% ആണ് വളര്‍ച്ച Profit Desk19 June 2024
News നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.2% വളരുമെന്ന് ഫിച്ച്; ആഗോള ജിഡിപി വളരുക 2.6% മാര്‍ച്ചില്‍ പ്രവചിച്ച 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് വളര്‍ച്ചാ പ്രവചനം ഏജന്‍സി ഉയര്‍ത്തിയത് Profit Desk18 June 2024
News ഇലോണ്‍ മസ്കിന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ പടിക്ക് പുറത്ത് ! ഓപ്പണ്‍ എഐയുമായി ആപ്പിള്‍ സഹകരിക്കാന്‍ തീരുമാനിച്ചതാണ് മസ്ക്കിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത് Profit Desk11 June 2024
News മോദിയെ അഭിനന്ദിച്ച് മസ്ക്; ഇന്ത്യയില്‍ ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്നെന്ന് ട്വീറ്റ് സാമൂഹ്യ മാധ്യമമായ എക്സിലെ ഒരു പോസ്റ്റില്‍ മസ്ക് പറഞ്ഞു Profit Desk8 June 2024
Entrepreneurship അഞ്ചു കോടി രൂപ വരെ ഈടില്ലാ വായ്പ നേടാന്‍ ക്രെഡിറ്റ് ഗ്യാരന്റി സ്കീം അഞ്ചു കോടി രൂപ വരെ ഈടില്ലാ വായ്പ നേടാന്‍ ക്രെഡിറ്റ് ഗ്യാരന്റി സ്കീം ചെറുകിട സംരംഭകര്‍ പ്രയോജനപ്പെടുത്തണം Profit Desk5 June 2024
News കച്ചവടം കൂടുന്നു; 10 വര്‍ഷത്തിനകം 1000 കപ്പലുകള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ; പുതിയ കമ്പനി വരുന്നു 2047 ഓടെ വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ അജണ്ടയിലെ പ്രധാന പദ്ധതികളിലൊന്നാവും ഇത് Profit Desk5 June 2024
News മൂന്നാം പാദത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്ബിഐ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ നിരക്ക് താഴ്ത്തലാവും ഇത് Profit Desk5 June 2024
Stock Market 1 ലക്ഷത്തെ 6 കോടി രൂപ വരെ വളര്‍ത്തിയ മള്‍ട്ടിബാഗറുകള്‍ ബുദ്ധിപൂര്‍വം ഇത്തരം ഓഹരികള്‍ മനസിലാക്കി നിക്ഷേപിച്ചാല്‍ വിപണിയില്‍ നിന്ന് മികച്ച നേട്ടം കൊയ്യാം Profit Desk4 June 2024
News എക്സിറ്റ് പോള്‍ ഊര്‍ജമാക്കി കുതിച്ച് ഓഹരി വിപണി; നിഫ്റ്റിയും സെന്‍സെക്സും റെക്കോഡ് ഉയരത്തില്‍; പിഎസ്യു ഓഹരികള്‍ പറക്കുന്നു പൊതുമേഖലാ ഓഹരികളിലാണ് ഏറ്റവുമധികം മുന്നേറ്റം ദൃശ്യമായത്. റെയില്‍വേ, പെട്രോളിയം, എനര്‍ജി, ബാങ്കിംഗ് ഓഹരികളിലെല്ലാം കുതിപ്പ് ദൃശ്യമായി Profit Desk3 June 2024