ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില. അതിനു ശേഷം ഉയര്‍ച്ച താഴ്ചകളുമായി മുന്നോട്ട് പോയിരുന്ന സ്വര്‍ണം ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തി
ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ടെക് കമ്പനിയെയും ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളേയും അടുത്തയാഴ്ച ഒരു മീറ്റിംഗിന് വിളിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു
സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള (എസ്യുവി) സുസ്ഥിരമായ ഡിമാന്‍ഡ്, മികച്ച ഉപഭോക്തൃ വികാരങ്ങള്‍, വെയ്റ്റ്‌ലിസ്റ്റ് ചെയ്ത മോഡലുകളുടെ എളുപ്പത്തിലുള്ള ലഭ്യത, പുതിയ റോള്‍ഔട്ടുകള്‍ എന്നിവയാണ് വിപണിക്ക് കരുത്തായത്